പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് അസഭ്യം പറഞ്ഞ കോട്ടയം സ്വദേശിയായ യുവതി അറസ്റ്റിൽ
സ്വന്തം ലേഖിക കറുകച്ചാൽ: പോലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ച് അസഭ്യം വർഷം നടത്തിയ യുവതിയെ പോലീസ് പിടികൂടി. വൈകീട്ട് ആറരമുതൽ പുലർച്ചെ അഞ്ചര വരെ പുതുപ്പള്ളി സ്വദേശിനിയായ യുവതി പോലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറയുകയായിരുന്നു . നമ്പറിലേക്ക് തിരികെ […]