video
play-sharp-fill

വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കിയില്ല; ഭാര്യയുടെ നെഞ്ചിലും കയ്യിലും തിളച്ച വെള്ളം ഒഴിച്ചു; മല്ലപ്പള്ളി സ്വദേശി പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ പത്തനംതിട്ട: വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെങ്ങരൂര്‍ അരീക്കല്‍ തെക്കേതില്‍ ദിലീപ് ജോണിനെ (42) ആണ് കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളിയിലാണ് സംഭവം. വളര്‍ത്തു നായയ്ക്ക് […]