രണ്ടേകാല്‍ ലക്ഷം രൂപ വിലയുള്ള വളര്‍ത്തുപക്ഷികളെ മോഷ്ടിച്ച മൂന്നുപേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ കരമന : രണ്ടേകാല്‍ ലക്ഷം രൂപ വിലയുള്ള വളര്‍ത്തുപക്ഷികളെ മോഷ്ടിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കീഴാറന്നൂര്‍ സ്വദേശികളായ ശരത് (32), രജീഷ് (21), സൂരജ് (19) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. കരമന നെടുങ്കാടുള്ള വീട്ടിലെ കാര്‍ഷെഡില്‍ […]