ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യിൽ

ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യിൽ

സ്വന്തം ലേഖകൻ

കരമന : ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യിൽ. കീ​ഴാ​റ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് (32), ര​ജീ​ഷ് (21), സൂ​ര​ജ് (19) എ​ന്നി​വ​രെ​യാ​ണ് ക​ര​മ​ന പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ര​മ​ന നെ​ടു​ങ്കാ​ടു​ള്ള വീ​ട്ടി​ലെ കാ​ര്‍​ഷെ​ഡി​ല്‍ കി​ളി​ക്കൂ​ടു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പക്ഷികളെയാണ് ഇവര്‍ മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി​സം​ബ​ര്‍ 10 നാ​ണ് സം​ഭ​വം നടന്നത്. നെ​ടു​ങ്കാ​ട് സ്വ​ദേ​ശി വെ​ങ്കി​ട​ഗി​രി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന്​ ‘സ​ണ്‍ കൊ​ണൂ​ര്‍’ ഇ​ന​ത്തി​ല്‍​പെ​ട്ട വി​ല​പി​ടി​പ്പു​ള്ള എ​ട്ട്​ അ​ല​ങ്കാ​ര​പ്പ​ക്ഷി​ക​ളെയാണ് പ്ര​തി​ക​ള്‍ മോഷ്ടിച്ചത്.