video
play-sharp-fill

ഓപ്പറേഷന്‍ കുബേര പ്രതിസന്ധിയിലാക്കി; പെരുമ്പാവൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം അനധികൃത പണമിടപാട്

സ്വന്തം ലേഖകന്‍ പെരുമ്പാവൂര്‍: കൂട്ട ആത്മഹത്യ ചെയ്ത പെരുമ്പാവൂരിലെ കുടുംബത്തിന് വിനയായത് പോലീസിന്റെ ഓപ്പറേഷന്‍ ‘കുബേര’ യാണെന്ന് നാട്ടുകാര്‍. ചിട്ടി നടത്തിപ്പായിരുന്നു ബിജുവിന്റെ ഉപജീവന മാര്‍ഗം. ചിട്ടിയില്‍നിന്ന് ലഭിച്ച ആദായത്തിലൂടെയായിരുന്നു വീട് പണിതതും ജീവിതം കരുപ്പിടിപ്പിച്ചതും. ചിട്ടി പിടിക്കുന്നവര്‍ ചെറിയ പലിശയ്ക്ക് […]