പതിനാലാം പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു
സ്വന്തം ലേഖകൻ കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഇത്തവണ ആദ്യമായി ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ കഴിയും. www.pepperawards.com എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എന്‍ട്രികള്‍ സ്വീകരിക്കും. എന്‍ട്രി ഫീസ് ഓണ്‍ലൈനായോ നേരിട്ടോ […]