കോളിളക്കമുണ്ടാക്കിയ ശബരിമല സ്ത്രീപ്രവേശനത്തെ നേരിട്ടത് ഏറെ സമചിത്തതയോടെ ; ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയ കോവിഡിനെ നിയന്ത്രിച്ചത് റൂട്ട് മാപ്പിലൂടെ : ലോക്ഡൗണിൽ ചുമടെടുത്ത ജില്ലാ കളക്ടർ ; കളക്ടർ ബ്രോ പി.ബി നൂഹ് പടിയിറങ്ങുമ്പോൾ പത്തനംതിട്ടയ്ക്ക് ഇനി നഷ്ടബോധത്തിന്റെ ദിവസങ്ങൾ
സ്വന്തം ലേഖകൻ പത്തനംതിട്ട: സമാനതകളില്ലാത്ത ഒന്നിന് പിറകെ പല വിവാദങ്ങളും പത്തനംതിട്ടയെ തേടിയെത്തിയപ്പോഴാണ് ജില്ലാ കളക്ടറായി പി.ബി നൂഹ് ചുമതലയേൽക്കുന്നത്. 2018 ജൂൺ മൂന്നിന് കളക്ടറായി എത്തിയ പി.ബി നൂഹ് നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ശബരിമലയിലെ സ്ത്രീ പ്രവേശനമായിരുന്നു. ഇതിന് […]