ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താം ; മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താം. ബില്ലിന് അനുമതിയുമായി പാര്‍ലമെന്റ്. പീഡനക്കേസിലെ ഇരകള്‍ അടക്കമുള്ളവര്‍ക്ക് പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി 20 ആഴ്ച്ചയായിരുന്നു. ഇതാണ് 24 ആഴ്ചയായി ഉയര്‍ത്തിയത്. 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കുന്ന മെഡിക്കല്‍ […]