പ്രശസ്ത നാടൻപാട്ടുകാരിയും നടിയുമായ പരവൈ മുനിയമ്മ അന്തരിച്ചു
സ്വന്തം ലേഖകൻ ചെന്നൈ: പ്രശസ്ത നാടൻപാട്ടുകാരിയും നടിയുമായ പരവൈ മുനിയമ്മ( 83) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ മധുരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മകനോടൊപ്പമായിരുന്നു മുനിയമ്മ കഴിഞ്ഞിരുന്നത്. ചിയാൻ വിക്രമിെന്റ ‘ധൂൾ’ എന്ന ചിത്രത്തിലെ ‘സിങ്കം […]