വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതി കേന്ദ്രത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വീണ്ടുമെത്തി ; പനച്ചിക്കാട് ക്ഷേത്രത്തെ വിവാദങ്ങളിൽ നിന്നും ഒഴിവാക്കാൻ സി.പി.എം ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ
സ്വന്തം ലേഖകൻ കോട്ടയം : വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതിയുടെ കേന്ദ്രത്തിലെ ഊട്ടുപുരയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടുമെത്തി. മാധ്യമ പ്രവർത്തകർക്കും ക്ഷേത്രം അധികാരികൾക്കും ഒപ്പമാണ് ഇത്തവണ ഊട്ടുപുരയിൽ സന്ദർശനം നടത്തിയത്. നവരാത്രി ഉത്ഘാടന ദിനത്തിൽ തിരുവഞ്ചൂർ ഇവിടെ സന്ദർശനം നടത്തിയത് വിവാദങ്ങൾക്ക് വഴി […]