video
play-sharp-fill

കേരളത്തെ കാവി പുതപ്പിക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ ; പാലക്കാട് നഗരസഭാ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

സ്വന്തം ലേഖകൻ പാലക്കാട് : തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് നഗരസഭ മന്ദിരത്തിൽ ബി.ജെ.പി പ്രവർത്തകർ ജെയ് ശ്രീ റാം ഫ്‌ളെക്‌സ് തൂക്കിയ അതേ ഇടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയപതാക ഉയർത്തി. . ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം ഫ്‌ളക്‌സ് […]