video
play-sharp-fill

പാലാ നഗരസഭ ; ചെയർമാൻ സ്ഥാനാർത്ഥിയെ സിപിഎമ്മിന് തീരുമാനിക്കാം, പാലായിലേത് പ്രാദേശിക വിഷയം: ജോസ് കെ മാണി

സ്വന്തം ലേഖകൻ കോട്ടയം: പാല നഗരസഭയിലെ ചെയർമാൻ സ്ഥാനാർത്ഥിയെ സി പി എമ്മിന് തീരുമാനിക്കാമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. പാലായിലെത് പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ […]

കൊറോണ സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ യാത്ര ചെയ്തവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ; ബസുകളും പേരും സമയവും അറിയാം തേർഡ് ഐ ന്യൂസ് ലെവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ സഞ്ചരിച്ചവർ ജില്ലാ കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചുവടെ പറയുന്ന ബസുകളിൽ ജൂൺ 29 മുതൽ ജൂലൈ […]

പാലാ നഗരസഭാ ജീവനക്കാരന് കൊറോണ വൈറസ് ബാധ ; നഗരസഭാ ഓഫീസ് അടച്ചു : റവന്യൂ വിഭാഗം ഉദ്യോഗസ്ഥനുമായി സമ്പർക്കമുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : പാലാ നഗരസഭയിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പാലാ നഗരസഭാ ഓഫീസ് അടച്ചു. കോവിഡ് ബാധിതന്റെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി വരികെയാണ്. അതേസമയം റവന്യു വിഭാഗം ഉദ്യോഗസ്ഥനുമായി […]