ആര്‍എസ്എസ് എന്ന ഭീകരസംഘടനയെ നിരോധിക്കണം; ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ആര്‍എസ്എസ് സംഘടനയെ നിരോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ ഐക്യരാഷട്രസഭയില്‍. ഹിന്ദുത്വ പ്രത്യശാസ്ത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിയും ആര്‍എസ്എസും ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഭീഷണിയാണെന്നും 2020ല്‍ നടന്ന ഡല്‍ഹി കലാപം ഇതിന്റെ ഫലമാണെന്നും പാകിസ്ഥാന്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തിലെ സമാധാനത്തിനും […]