കേരളത്തെ വെട്ടി കേന്ദ്രസർക്കാർ: പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ പട്ടികയിലെ 56 പേരെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തെ വെട്ടി കേന്ദ്രസർക്കാർ . പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ 56 പേരുടെ പട്ടികയിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന് റിപ്പോട്ട്. എഴുത്തുകാരൻ എംടി വാസുദേവൻ നായരെ പത്മവിഭൂഷൻ പുരസ്‌കാരത്തിനും അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന,കഥകളി നടൻ കലാമണ്ഡലം […]