video
play-sharp-fill

വിവാദം വിട്ടോഴിയാതെ സിപിഎം നേതാവ് പി കെ ശശി; പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ കെടിഡിസി ചെയര്‍മാന്‍ കൂടിയായ ശശിയ്ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം:പാര്‍ട്ടി ഫണ്ട് തിരിമറി നടത്തി എന്ന ആരോപണത്തിൽ കെടിഡിസി ചെയര്‍മാന്‍ കൂടിയായ ശശിയ്ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് വിഷയത്തില്‍ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മണ്ണാര്‍കാട് ഏരിയാ കമ്മിറ്റിയില്‍ പോയി വിശദ […]