6990 രൂപയ്ക്ക് എല്‍.ഇ.ഡി ടിവി; എഴുപത് ശതമാനം വരെ തകര്‍പ്പന്‍ ഡിസ്‌കൗണ്ടുമായി ഇയര്‍ എന്‍ഡിംഗ് ബിഗ് സെയില്‍- ”ഓക്സിജൻ യെസ്” തുടരുന്നു
സ്വന്തം ലേഖകന്‍ കോട്ടയം: കേരളത്തില്‍ ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ വമ്പിച്ച ആഘോഷമൊരുക്കി ഓക്‌സിജന്‍ ‘യെസ്’. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ചോയ്സ് ആണ് ഓക്‌സിജന്‍ കസ്റ്റമേഴ്‌സിനു വേണ്ടി ഒരുക്കുന്നത്. ഓക്‌സിജന്റെ യെസ്- ഇയര്‍ എന്‍ഡ് സെയിലിലൂടെയാണ് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പുറമെ […]