video
play-sharp-fill

പുത്തന്‍പടം ഇനി എല്ലാ വെള്ളിയാഴ്ചയും; മലയാള സിനിമള്‍ക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ് ഫോം

സ്വന്തം ലേഖകന്‍ കൊച്ചി: പുത്തന്‍ മലയാള സിനിമകള്‍ ഇനി എല്ലാ വെള്ളിയാഴ്ചയും. മലയാള സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമാണ് പ്രൈം റീല്‍സ്. എത്തിയിരിക്കുന്നു. ക്രിസ്മസ് ദിനത്തിലാണ് പുതിയ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തിരിക്കുന്നത്. താരങ്ങള്‍ അടക്കമുള്ള 101 സിനിമാ […]