video
play-sharp-fill

‘ഒരു പക്കാ നാടൻ പ്രേമം’ ഓഡിയോ പ്രകാശനം ചെയ്തു

അജയ് തുണ്ടത്തിൽ തിരുവനന്തപുരം : എ.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ‘ഒരു പക്കാ നാടൻ പ്രേമ ‘ത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡൈമണ്ട് ജൂബിലി ഹാളിൽ […]

” ഒരു പക്കാ നാടൻ പ്രേമം” റിലീസിനു തയ്യാറായി

അജയ് തുണ്ടത്തിൽ മണിമല ഗ്രാമവാസിയായ കണ്ണൻ പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും അതൊക്കെ പരാജയത്തിൽ കലാശിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആ ദൗത്യത്തിൽ നിന്നും പിൻമാറാൻ അയാൾ തയ്യാറാകുന്നില്ല. തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് ” ഒരു പക്കാ നാടൻ പ്രേമം” […]