video
play-sharp-fill

‘ഒരു കനേഡിയൻ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി

തേർഡ് ഐ ബ്യൂറോ കൊച്ചി: നവാഗത സംവിധായികയും മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കൊച്ചുമകളുമായ സീമ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒരു കനേഡിയൻ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി.പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ പുറത്തിറക്കിയത്. […]