കോണ്‍ഗ്രസിന്റെ ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകും; ഗ്രൂപ്പുകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി മുന്‍പോട്ട് പോകും; ഏകാധിപത്യത്തിന്റെ ഏണികള്‍ മറിച്ചിടും; പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യപ്രതികരണവുമായി വി.ഡി സതീശന്‍; രമേശിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് തുറന്ന്പറഞ്ഞ് ഉമ്മന്‍ചാണ്ടി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: യുഡിഎഫിന്റെയും ഐഎന്‍സിയുടെയും ഏറ്റവും പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തില്‍, വലിയൊരു ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള നേതൃത്വത്തിന് നന്ദി പറഞ്ഞ് പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. സര്‍ക്കാരിന്റെ എല്ലാ നല്ലകാര്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ […]