നാപ്‌റ്റോളിൽ നിന്നും കാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവതിയിൽ നിന്നും തട്ടിപ്പു സംഘം തട്ടിയെടുത്തത് 1.9 ലക്ഷം രൂപ ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ കൊല്ലം: കുരീപ്പുഴയിൽ നാപ്‌റ്റോളിൽ നിന്നും കാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവതിയിൽ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്തത് 1.9 ലക്ഷം രൂപ. സംഭവത്തിൽ ഓൺലൈൻ തട്ടിപ്പിനിരയായ സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർസെല്ലിെന്റ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. കുരീപ്പുഴ […]