വിദേശ നമ്പറുകളിൽ നിന്ന് തുടർച്ചയായി മിസ്ഡ് കോൾ വരാറുണ്ടോ…? ഉറപ്പിച്ചോളു ഇത് വാൻഗിറി തട്ടിപ്പാണ് : വൺ റിങ്ങ് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ
സ്വന്തം ലേഖകൻ തിരുവനന്തപുരം : അപരിചിതമായ വിദേശ നമ്പറുകളിൽ നിന്ന് തുടർച്ചയായി നിങ്ങൾക്ക് മിസ്ഡ് കോളുകൾ വരാറുണ്ടോ.അത് വിദേശത്തുള്ള നിങ്ങളുടെ ബന്ധുക്കളാണെന്ന് കരുതി തിരിച്ച് വിളിക്കാൻ നിൽക്കണ്ട. ഉറപ്പിച്ചോളൂ, ഇത് ‘വൺ റിങ് ഫോൺ സ്‌കാം’ അഥവാ വാൻഗിറി തട്ടിപ്പാണ്. വർഷങ്ങളായി […]