ലൈഫ് പദ്ധതിയിൽ വീട് പ്രതീക്ഷിച്ചിരുന്ന അനന്തുവിന് കിട്ടിയത് കോടികൾ ; ഭാഗ്യദേവത ഓണബംബറിന്റെ രൂപത്തിൽ കടാക്ഷിച്ചതിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലും കട്ടപ്പനയിലെ ഒരു കുടുംബം
സ്വന്തം ലേഖകൻ കട്ടപ്പന: ഓണബംബർ ഇത്തവണ കടാക്ഷിച്ചതിന്റെ അമ്പരപ്പിലും ആഹ്‌ളാ ദത്തിലുമാണ് ഇടുക്കിയിലെ നിർധന കുടുംബം. ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ വലിയതോവാള സ്വദേശിയായ പൂവത്തോലിൽ വിജയന്റെ മകൻ അനന്തു (24)വിനാണ് ഇത്തവണത്തെ ഓണം ബംബറായ 12 കോടി രൂപ ലഭിച്ചത്. അനന്തുവിന്റെ പിതാവ് […]