സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു; കേരള ഹൈക്കോടതിക്ക് നന്ദി, കേസ് റദ്ദാക്കി; ‘നല്ല സമയം’ ഒ.ടി.ടിയില്‍ എത്തും; പോസ്റ്റുമായി ഒമര്‍ ലുലു
സ്വന്തം ലേഖകൻ ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ’നല്ല സമയം സിനിമക്ക് എതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷ്ണര്‍ […]