മരത്തിൽ നിന്ന് വീണ് നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റ് ഷാബുവിന് ദാരുണാന്ത്യം : അപകടം സംഭവിച്ചത് നക്ഷത്രം തൂക്കുന്നതിനിടയിൽ ; നിവിന്റെ ഉറ്റസുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ ഞെട്ടലിൽ സിനിമാ ലോകം
സ്വന്തം ലേഖകൻ കൊച്ചി : ഏറെ നഷ്ടങ്ങളുടെ വർഷങ്ങളുടെ വർഷമാണ് 2020 മലയാള സിനിമയ്ക്ക്. സിനിമയിലെ ഏറെപ്പേരുടെ മരണം സംഭവിച്ച വർഷം കൂടിയാണിത്. ഏറ്റവുമൊടുവിലായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റ് ഷാബു അന്തരിച്ചുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. മരത്തിൽ നിന്ന് വീണാണ് […]