ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നു’ നിർമല സീതാരാമൻ പാർലമെന്റിൽ
സ്വന്തം ലേഖിക ദില്ലി : ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് പാർലമെന്റിൽ ചോദിച്ചപ്പോൾ ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി.രാജ്യത്ത് ഉള്ളിയുടെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ വിശദീകരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ […]