ശമ്പളവും അവധിയും ചോദിച്ചു ; നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിന് മർദ്ദനം..! മർദ്ദനമേറ്റത് വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക്; ഉടമയ്ക്കെതിരെ പരാതി
സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിനെ പൂട്ടിയിട്ട് മർദ്ദിച്ചു. ശമ്പളവും അവധിയും ചോദിച്ചതിനാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ ഇന്ന് നെയ്യാറ്റിൻകര പൊലീസ് യുവതിയുടെ മൊഴിയെടുക്കും. നെയ്യാറ്റിൻകര ഇരുമ്പിലിലാണ് സംഭവം. വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്കാണ് മർദ്ദനമേറ്റത്. വീടുകൾ തോറും […]