video
play-sharp-fill

നെയ്യാർ സഫാരി പാർക്കിൽ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവ പാർക്കിൽ തന്നെയുണ്ടെന്ന് അധികൃതർ ; ഉടൻ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം : നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും കൂട് തകർത്ത് ചാടിപ്പോയ കടുവയെ രാവിലെ സഫാരി പാര്‍ക്കില്‍ കണ്ടെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കടുവയുള്ള സ്ഥലം അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയെ ഉടന്‍ മയക്കുവെടി വച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. […]