ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്ബന്‍റെ ജീവിതം സിനിമയാകുന്നു.
സ്വന്തം ലേഖകൻ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്റെ ആവാസ വ്യവസ്ഥയില്‍ നിന്നും ബലമായി വേര്‍പെടുത്തിയ അരിക്കൊമ്ബന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. […]