video
play-sharp-fill

ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍

ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍ സ്വന്തം ലേഖകൻ ഹൈദരാബാദ്: ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. ബി ചന്ദ്രമോഹൻ (48) എന്നയാളാണ് പിടിയിലായതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ യെരം […]

എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്ന് കെല്‍ട്രോണ്‍; അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള കെല്‍ട്രോണിന്‍റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെല്‍ട്രോണിൻ്റെ വിശ്വാസ്യത […]

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ അടക്കം ലഹരി ഉപയോഗത്തേക്കുറിച്ച്‌ തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമൻ

സ്വന്തം ലേഖകൻ കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ അടക്കം ലഹരി ഉപയോഗത്തേക്കുറിച്ച്‌ തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമൻ. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ തുറന്ന് പറച്ചില്‍. എല്ലാ […]

എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഇത് ഗൗരവമായ വിഷയമാണ്, അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഇത് ഗൗരവമായ വിഷയമാണ്, അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു സ്വന്തം ലേഖകൻ തിരുവനന്തപുരം: എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ […]

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും; സിപിഐ ബ്രാഞ്ച് അംഗവും തമ്മില്‍ ഏറ്റുമുട്ടിയതോടെ നഷ്ടമായത് ഒരു വിരല്‍

സ്വന്തം ലേഖകൻ പത്തനാപുരം: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും, സിപിഐ ബ്രാഞ്ച് അംഗവും തമ്മില്‍ ഏറ്റുമുട്ടിയതോടെ നഷ്ടമായത് ഒരു വിരല്‍. സിപിഐ അംഗത്തിന്റെ കൈ വിരല്‍ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ഞായര്‍ രാത്രി 11നാണ് സംഭവം. കഴിഞ്ഞ പഞ്ചായത്ത് […]

സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് . വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വരരുത് ‘വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. ആവശ്യമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ […]

മണിപ്പൂരില്‍ കനത്ത ജാഗ്രത; കര്‍ഫ്യൂ തുടരുന്നു; കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

സ്വന്തം ലേഖകൻ ഇംഫാൽ: വീണ്ടും സംഘർഷമുണ്ടായ മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ജിരിബാം ജില്ലകളിൽ കർഫ്യൂ തുടരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്ന് സർക്കാർ അറിയിച്ചു. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. […]

മല കാണാനായി എത്തിയവര്‍ക്ക് തിരികെ ഇറങ്ങാനായില്ല; കരുവാരക്കുണ്ടിലെത്തിയ രണ്ട് പേര്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ കുടുങ്ങി

സ്വന്തം ലേഖകൻ മലപ്പുറം: കരുവാരക്കുണ്ടില്‍ മലയില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. മല കാണാനായി എത്തിയവരാണ് ഇവര്‍. മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് തിരിച്ച്‌ ഇറങ്ങാൻ സാധിച്ചില്ല. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. സംഭവ സ്ഥലത്തേക്ക് അഗ്നിശമന സേനയും പൊലീസും […]

റവന്യു വകുപ്പിൽ അഴിമതിക്കേസുകളിൽ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ളനിയമമാർഗങ്ങൾ പരിശോധിക്കാൻ റവന്യുമന്ത്രി കെ രാജന്റെ നിർദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: റവന്യു വകുപ്പിൽ അഴിമതിക്കേസുകളിൽ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ളനിയമമാർഗങ്ങൾ പരിശോധിക്കാൻ റവന്യുമന്ത്രി കെ രാജന്റെ നിർദേശം. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമാഹരിച്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ നിർദേശം. […]

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് നേരെ രോഗിയുടെ ആക്രമണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് നേരെ രോഗിയുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ബാലരാമപുരം സ്വദേശി സുധീറിനെ കസ്റ്റഡിയിൽ എടുത്തു. ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയാണ് സുധീർ. അതേസമയം, ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിജ്ഞാപനം ഇറങ്ങി. […]