ഒരുകാലത്ത് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ച നടി ഷക്കീല ജനപ്രിയനായകൻ ദിലീപിനെക്കുറിച്ച് സംസാരിക്കുന്നു!
സ്വന്തം ലേഖകൻ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ എല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഷക്കീല കൂടുതല്‍ തിളങ്ങിയത് മലയാളത്തില്‍ ആയിരുന്നു. സില്‍ക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമ ലോകത്ത് മാദക സുന്ദരി ആയിട്ടായിരുന്നു ഷക്കീല വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഏറെ കാലമായി അത്തരം സിനിമകളില്‍ […]