നരിയാപുരം മുണ്ടക്കൽ ഇല്ലം നൂറ്റിപ്പതിനഞ്ചാം കുടുംബ യോഗം ഫെബ്രുവരി 10 – 11 തീയതികളിൽ
സ്വന്തം ലേഖകൻ നരിയാപുരം : നരിയാപുരം മുണ്ടക്കൽ ഇല്ലം നൂറ്റിപ്പതിനഞ്ചാം കുടുംബ യോഗം ഫെബ്രുവരി 10 – 11 തീയതികളിൽ കുടുംബമന്ദിരത്തിൽ വച്ച് നടക്കും. ഫെബ്രുവരി 10ന് രാവിലെ 10 മുതൽ AMOSS ഭദ്രാസന ജനറൽ സെക്രട്ടറി ഷാജു എം ജോർജ് നയിക്കുന്ന ധ്യാനയോഗം, 12.30ന് ഉച്ചഭക്ഷണം, വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം. ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 7 30ന് പ്രഭാത നമസ്കാരം, 8.30ന് കല്ലട ഈസ്റ്റ് മൗണ്ട് കാർമൽ ആശ്രമം റവ. ഫാ. റ്റി വൈ ഗീവർഗീസ് താവളത്തിന്റെ നേതൃത്വത്തിൽ വി. കുർബാന, […]