video
play-sharp-fill

രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന നേതാവാണ് അദ്വാനി ; മുതിർന്ന ബി.ജെ.പി നേതാവിന് എൽ. കെ അദ്വാനിക്ക് ജന്മദിനാംശസകൾ നേർന്ന് നരേന്ദ്ര മോദി

  ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഏറ്റവും ബഹുമാനിക്കപ്പെടുന്ന മുതിർന്ന നേതാവാണ് അദ്വാനിയെന്ന് മോദി ട്വീറ്റ് ചെയ്തു. ബിജെപിയെ വളർത്തിയെടുക്കുന്നതിനായി പതിറ്റാണ്ടുകളോളം അദ്വാനി പരിശ്രമിച്ചെന്നും മോദി കൂട്ടിച്ചേർത്തു. ‘ […]

തിരുച്ചിറപ്പള്ളി കുഴൽകിണർ അപകടം : സുജിത്തിനായി പ്രാർത്ഥനയോടെ കൂടെയുണ്ടാകും ; നരേന്ദ്രമോദി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. സുജിത്തിന്റെ രക്ഷയ്ക്കായി പ്രാര്‍ത്ഥനയോടെ കൂടെയുണ്ടാകുമെന്നും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പളനിസ്വാമിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ […]

വീണ്ടും നരേന്ദ്രമോദിയ്‌ക്കെതിരെ വധഭീഷണിയുയർത്തി പാക്കിസ്ഥാനി പോപ്പ് ഗായിക റാബി പിർസാദ്

  സ്വന്തം ലേഖിക ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയുമായി വീണ്ടും പാക്കിസ്ഥാനി പോപ്പ് ഗായിക റാബി പിർസാദ്. ചാവേർ ആക്രമണ ഭീഷണിയാണ് പാക് ഗായിക മോദിക്കെതിരെ ട്വിറ്ററിലൂടെ ഉയർത്തിയിരിക്കുന്നത്. ബോംബ് കെട്ടിവച്ച ജാക്കറ്റ് അണിഞ്ഞ തന്റെ ചിത്രത്തിനൊപ്പം […]

ഗാന്ധിസ്മൃതിയിൽ രാജ്യം , മഹാത്മജിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനപരിശ്രമം നടത്തും ; പ്രധാനമന്ത്രി

സ്വന്തം ലേഖിക ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി വി.മുരളീധരൻ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന […]

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ച മലയാളി അധ്യാപകന് മുട്ടൻ പണി

സ്വന്തം ലേഖിക ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷപിച്ച മലയാളി അദ്ധ്യാപകന് മുട്ടൻ പണി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലുള്ള ഒരു സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന സിജു ജയരാജിനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വിനയായത്. മോദിയെ അധിക്ഷേപിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ […]

2029 ൽ മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു ശിഷ്ടകാലം ഹിമാലയത്തിൽ സന്ന്യാസിയായ് കഴിയും

സ്വന്തം ലേഖിക ന്യൂഡൽഹി: വരുന്ന പതിനൊന്ന് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ബാക്കിയുള്ള കാലം ഹിമാലയത്തിൽ സന്യാസിയായി കഴിയാൻ വിനിയോഗിക്കുമെന്നും എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ മിൻഹാൻസ് മർച്ചന്റ്. ഒരു ദേശീയ മാദ്ധ്യമത്തിലെ പരിപാടിക്കിടെയായിരുന്നു മർച്ചന്റ് ഈ അഭിപ്രായപ്രകടനം […]