video
play-sharp-fill

ഒടുവിൽ ട്രംപ് എത്തി ; വരവേൽക്കാൻ നേരിട്ടെത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ അഹമ്മദാബാദ്: കാത്തിരിപ്പിന് വിരാമം, 36 മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനമായ ‘എയർ ഫോഴ്‌സ് വൺ’ അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. അമേരിക്കൻ പ്രസിഡന്റിനെ വരവേൽക്കാൻ നേരിട്ടെത്തി നരേന്ദ്ര മോദി. ട്രംപ് ഇന്ത്യ യിൽ […]