നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റോഡും റെയിലും കുളമാക്കിയതിന് കമ്പനി കണക്ക് പറയേണ്ടി വരും: എണ്ണിയെണ്ണി കണക്ക് പറയിക്കാൻ ജില്ലാ കളക്ടർ; കളക്ടറുടെ നോട്ടീസിൽ മുട്ടിടിച്ച് തമിഴ്‌നാട്ടിൽ നിന്നള്ള കമ്പനി
സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റെയിൽവേയുടെയും സാധാരണക്കാരുടെയും സമയം മെനക്കെടുത്തുകയും, കാര്യങ്ങൾ മുഴുവൻ കുളമാക്കുകയും ചെയ്ത തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ കളക്ടർ. സ്‌ഫോടനം നടത്തി പാലത്തിന്റെ ബലക്ഷയം വർധിപ്പിക്കുകയും, ട്രെയിൻ റോഡ് ഗതാഗതം […]