ചവറ എം.എൽ.എ എൻ.വിജയൻപിള്ള അന്തരിച്ചു
സ്വന്തം ലേഖകൻ കൊച്ചി: ചവറ എം.എൽ.എ എൻ വിജയൻ പിള്ള അന്തരിച്ചു. രണ്ട് മാസമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പിൽ ചവറയിൽ ഇടതു സ്വതന്ത്രനായി […]