റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ഭക്ഷ്യ വകുപ്പ് നല്‍കാന്‍ സാധ്യത; എന്‍ ജയരാജ് ചീഫ് വിപ്പ്; ജോസിന്റെ നിര്‍ബന്ധബുദ്ധി നയപരമായി പരിഹരിച്ച് ഇടത് മുന്നണി; ഇത്തവണയും 21 അംഗ മന്ത്രിസഭ; ആരെയും പിണക്കാതെ അളന്ന് മുറിച്ച് പങ്ക് വച്ച് പിണറായി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് കാബിനറ്റ് പദവി. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസിന് ലഭിക്കും. റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരളാകോണ്‍ഗ്രസ് (എം)ന്റെ ആവശ്യം […]