video

00:00

ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും സി.പി.എം രാജ്യസഭാ സ്ഥാനാർത്ഥികൾ ; കൈരളി ടി.വി എം.ഡിയെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ; യു.ഡി.എഫ് സ്ഥാനാർത്ഥിയായി അബ്ദുൾ വഹാബ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസും ഡോ വി ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർത്ഥികൾ. കൈരളി ടിവിയുടെ എംഡിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസിനെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ്. മൂന്ന് സീറ്റുകളിലേക്കാണ് […]