ബ്യൂട്ടിപാര്‍ലറുകളില്‍ കയറി സ്ത്രീകളെ കടന്ന് പിടിക്കും; ഉടമസ്ഥന്റെ സുഹൃത്താണെന്ന് തെറ്റിധരിപ്പിച്ച ശേഷം ശല്യം ചെയ്യും; സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രം കയറുന്ന ഞരമ്പ് രോഗി പൊലീസ് പിടിയില്‍
സ്വന്തം ലേഖകന്‍ മൂവാറ്റുപുഴ: ബ്യൂട്ടിപാര്‍ലറുകളില്‍ കയറിച്ചെന്ന് അവിടെ ജോലി ചെയ്യുന്ന സ്ത്രീകളെ കടന്ന് പിടിക്കുന്നത് പതിവാക്കിയ ആള്‍ അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോര്‍ജാണ്(45) മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം നഗരത്തിലെ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ബ്യൂട്ടിപാര്‍ലറില്‍ കയറി […]