video
play-sharp-fill

പിരിച്ചുവിട്ടവരെ ജോലിയിൽ തിരിച്ചെടുക്കില്ല, വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെ ; നിലപാടിൽ ഉറച്ച് മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ

  സ്വന്തം ലേഖകൻ കൊച്ചി: പിരിച്ചുവിട്ട ജീവനക്കാരെ ജോലിക്കാരെ തിരിച്ചെടുക്കാൻ കഴിയില്ല, വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെ. നിലപാടിൽ ഉറച്ച് മുത്തൂറ്റ് എം.ഡി ജോർജ് അലക്‌സാണ്ടർ. 166 ജീവനക്കാരെയാണ് ഒറ്റയടിക്ക് കമ്പനി പിരിച്ചു വിട്ടത്. ഇവരിൽ യൂണിയൻ സെക്രട്ടറി ഉൾപ്പടെയുള്ളവരുണ്ട്. തുടർന്ന് ബുധനാഴ്ച […]