മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മരിച്ചത് വസതിയിലെ നാലാം നിലയില്‍ നിന്നും വീണ് ; വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു : മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് വസതിയിലെ നാലാം നിലയില്‍ നിന്ന് വീണ്. വീണതിന് പിന്നാലെ ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ നല്‍കിയിരുന്നു.എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികെയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും […]