കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി ; മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി ; പ്രതിയെ പൊലീസ് പിടികൂടിയത് നിന്ത്രണം വിട്ട് മറിഞ്ഞ കാറിൽ നിന്നും
സ്വന്തം ലേഖകൻ ചെന്നൈ: കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം മരണം ഉറപ്പാക്കാൻ യുവ ഡോക്ടർ യുവതിയുടെ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി. ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോ.ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നഗരത്തിൽ […]