ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം; ഭാര്യ പഠിക്കുന്ന ക്ലാസ് റൂമിലെത്തി പെട്രോളൊഴിച്ചു
സ്വന്തം ലേഖകന്‍ പാലക്കാട്: ഒലവക്കോട് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുന്ന സരിതയുടെ ക്ലാസ്മുറിയില്‍ എത്തിയാണ് ഭര്‍ത്താവ് ബാബുരാജ് പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ബാബുരാജിന് എതിരെ പൊലീസ് വധശ്രമത്തിന് […]