സർക്കാർ നിർദ്ദേശം ലംഘിച്ചു, വള്ളിയാങ്കാവ് ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ അറസ്റ്റിൽ
സ്വന്തം ലേഖകൻ മുണ്ടക്കയം :കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം ലംഘിച്ച വളളിയാങ്കാവ് ക്ഷേത്രത്തിൽ ആൾകൂട്ടമെത്തി.തുടർന്ന് പ്രത്യേക പൂജ നടത്തിയ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറസ്റ്റിലായി. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അധികൃതരുടെ നിർദ്ദേശം ലംഘിച്ച് മുണ്ടക്കയം വളളിയാങ്കാവ് […]