മുളന്തുരുത്തി മാർത്തോമൻപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം : വിധി നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ കൊച്ചി :തർക്കത്തിൽ നിലനിൽക്കുന്ന മുളന്തുരുത്തി മാർത്തോമൻപള്ളി തിങ്കളാഴ്ചയ്ക്കുള്ളിൽ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി.അതേസമയം ഈ വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം […]