video
play-sharp-fill

ആറ് മാസങ്ങൾക്ക് മുൻപ് വിവാഹം ; സംശയരോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തിയതോടെ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി ; യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് ഉറങ്ങുന്നതിനിടയിൽ ; കൊടിയത്തൂരിനെ ഞെട്ടിച്ച് അരുംകൊല

സ്വന്തം ലേഖകൻ കോഴിക്കോട്: സംശയരോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ മുഹ്‌സിലെയാണ് ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്നു രാവിലെയായിരുന്നു കൊടിയത്തൂരിനെ നടുക്കിയ സംഭവം ഉണ്ടായത്.ആറു മാസം മുൻപായിരുന്നു മുഹ്‌സിലയുടെയും ഷഹീറിന്റെയും വിവാഹം നടന്നത്. ഇരുവരും […]