video
play-sharp-fill

പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പൊങ്ങിയത് കാമുകിയുടെ അടുത്ത് ; രഹസ്യമായി കാമുകിയെ നിരീക്ഷിച്ചു വന്ന പൊലീസ് യുവാവിനെ പൊക്കി അകത്താക്കി

സ്വന്തം ലേഖകൻ ബാലുശ്ശേരി: പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പൊലീസ് പിടിയിൽ. കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ മുഹമ്മദ് സറീഷിനെ (24)യാണ് പൊലീസ് പിടി കൂടിയത്. പൊന്നാനിയിൽ കാമുകിയെ കാണാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കുടുക്കിയത്. ഫെബ്രുവരി നാലിന് വാഹനത്തിൽ 4.200 […]