video
play-sharp-fill

ഇനി മുതൽ സിനിമ കാണാൻ പാടുപെടും ; ഇന്ന് മുതൽ സിനിമാ ടിക്കറ്റുകളുടെ ചാർജ് വർദ്ധിപ്പിച്ചു

  സ്വന്തം ലേഖിക കൊച്ചി : ഇന്ന് മുതൽ സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകൾക്ക് വിലവർദ്ധിപ്പിച്ചു. 10 രൂപ മുതൽ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് വില കൂടുന്നത്. സാധാരണ ടിക്കറ്റിന് 130 രൂപയാണ്. ജിഎസ്ടിയ്ക്കും ക്ഷേമനിധി തുകയ്ക്കും പുറമേ […]