video
play-sharp-fill

ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽ; വധശ്രമക്കേസിൽ പത്തുവർഷം തടവ് ; പ്രതികളെ കൊണ്ടുവന്നത് പ്രത്യേക ഹെലികോപ്റ്ററിൽ

സ്വന്തം ലേഖകൻ കണ്ണൂർ : വധശ്രമ കേസിൽ പത്തു വർഷം ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ലക്ഷദ്വീപിൽനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ എം.പി. അടക്കമുള്ള നാല് പ്രതികളുമായി പോലീസ് സംഘം ഇന്നലെ രാത്രിയോടെ കണ്ണൂർ വിമാന […]