മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും; പാചകവാതകം ബുക്ക് ചെയ്യാന്‍ ഇനി മിസ്‌കോള്‍ മതി; പുതിയ സേവനം സൗജന്യം
സ്വന്തം ലേഖകന്‍ ഡല്‍ഹി: മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും. ഇന്നലെ മുതലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യം ഒരുക്കിയത്. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് […]